Saturday, February 6, 2016

ഗണിതോത്സവം 

ഗണിതോതസവവുമായി ബന്ധപ്പെട്ട് എല്ലാ സ്കൂളിലെയും ഒരു അധ്യാപകനും പരിശീലനം നൽകി. ബി ആർ സി തലത്തിൽ  അംശബന്ധം പണമിടപാട് എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒരെണ്ണം അടിസ്ഥാനമാക്കി  ഓരോ സ്കൂളിൽ നിന്നും നാടകം അവതരിപ്പിച്ചു നിത്യ ജീവിതവുമായി ബന്ധപ്പെട്ട സന്ദർഭങ്ങൾ ആണ് അവതരിപ്പിച്ചത് മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചവർക്ക് പ്രോത്സാഹന സമ്മാനം നൽകി. അംശബന്ധം എന്ന വിഷയവുമായി ബന്ധപ്പെട്ട്  ഓരോ സ്കൂളിൽ നിന്നും നാലു പേർ അടങ്ങുന്ന  ടീമുകളുടെ അവതരണം  നടന്നു അംശബന്ധം  പണമിടപാട് എന്നീ വിഷയങ്ങളുമായി  കൂടുതൽ അറിവുനൽകാൻ ഉതകുന്ന ഒരു  പ്രോഗ്രാം  ആയിരുന്നു.
hmയനാവസന്തം

എല്ലാ പഞ്ചായത്തിലും നടന്നു ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു  എല്ലാ സ്കൂളുകളുടെയും പ്രാതിനിധ്യം ഉണ്ടായിരുന്നു  പ്രാമുഖ സാഹിത്യകാരൻമാർ  ക്ലാസുകൾ നയിച്ചു പങ്കെടുത്ത എല്ലാ കുട്ടികൾക്കും  ലഘുഭക്ഷണം  കൊടുത്തു.സർട്ടിഫിക്കറ്റ് വിതരണം ചെയ്തു എല്ലാ പഞ്ചായത്തിൽ നിന്നും കഥയുടെയും കവിതയുടെയും പതിപ്പുകൾ തയ്യാറാക്കി

ശ്രേഷ്ഠം മലയാളം

 9 ഇന പരിപാടിയുടെ  ഭാഗമായി പ്രസംഗകളരി  പദ്യം ചൊല്ലൽ  അസ്സംബ്ലി ദേശീയോദ്ഗ്രഥനത്തിന്തുടങ്ങിയ പരിപാടികൾ നടന്നു പ്രസംഗ പരിശീലനം  സാഹിത്യകാരനും  പ്രാസംഗികനുമായ തോന്നക്കൽ രവി ക്ലാസുകൾ കൈകാര്യം ചെയ്തു . ബിആർ സിയിൽ വച്ച് നടന്നു എല്ലാ സ്കൂളിലേയും യു പി വിഭാഗം കുട്ടികൾ പങ്കെടുത്തു പദ്യം ചൊല്ലൽ യു പി വിഭാഗം ക്ലാസുകൾ കൈകാര്യം ചെയ്തത് മനോജ്‌  യു പി എസ്  വെഞ്ഞാറമൂട് .
ദേശീയഗാനം ചിട്ടപ്പെടുത്തൽ 3 സ്ഥലങ്ങളിലായി നടന്നു  ആറ്റിങ്ങൽ ബി  ആർ സിയിൽ വച്ചു നടന്ന ക്ലാസ്സ്‌ നയിച്ചത്  ആറ്റിങ്ങൽ  ഡയറ്റിലെ  സംഗീത അധ്യാപികയായ ജലജ ടീച്ചർ ആയിരുന്നു.മണമ്പൂർ ഒറ്റൂർ ആറ്റിങ്ങൽ  മുൻസിപ്പാലിറ്റി ;പുല്ലംപാറ,നെല്ലനാട്,മുദാക്കൾ പഞ്ചായത്ത്‌ ക്ലബ്‌ ചെയ്ത് യു പി എസ്  വെഞ്ഞാറമൂട് വച്ച് ആ സ്കൂളിലെ തന്നെ സംഗീത അധ്യാപിക ശ്രീമതി  രമ ക്ലാസുകൾ നയിച്ചു . പടനിലം,  പാലവിള  കിഴുവിലം, പെരുംകുഴി തുടങ്ങിയ ക്ലസ്റ്ററുകൾ പി.എൻ.എം.ജി എച്ച്.എസ്.എസ് ൽ വച്ച് നടന്നു  ക്ലാസുകൾ  കൈകാര്യം ചെയ്തത്  കബീർ സാർ ആയിരുന്നു 
ഗണിതോത്സവം
ഗണിതോതസവവുമായി ബന്ധപ്പെട്ട് എല്ലാ സ്കൂളിലെയും ഒരു അധ്യാപകനും പരിശീലനം നൽകി. ബി ആർ സി തലത്തിൽ  അംശബന്ധം പണമിടപാട് എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒരെണ്ണം അടിസ്ഥാനമാക്കി  ഓരോ സ്കൂളിൽ നിന്നും നാടകം അവതരിപ്പിച്ചു നിത്യ ജീവിതവുമായി ബന്ധപ്പെട്ട സന്ദർഭങ്ങൾ ആണ് അവതരിപ്പിച്ചത് മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചവർക്ക് പ്രോത്സാഹന സമ്മാനം നൽകി. അംശബന്ധം എന്ന വിഷയവുമായി ബന്ധപ്പെട്ട്  ഓരോ സ്കൂളിൽ നിന്നും നാലു പേർ അടങ്ങുന്ന  ടീമുകളുടെ അവതരണം  നടന്നു അംശബന്ധം  പണമിടപാട് എന്നീ വിഷയങ്ങളുമായി  കൂടുതൽ അറിവുനൽകാൻ ഉതകുന്ന ഒരു  പ്രോഗ്രാം  ആയിരുന്നു.

Tuesday, December 29, 2015